അങ്കിള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ട്രോള്‍ പൂരം! | filmibeat Malayalam

2018-04-02 265

ഗ്രേറ്റ് ഫാദറിന് ശേഷം മാസ് ആന്‍ഡ് സ്‌റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടിയെത്തുന്ന ചിത്രം അങ്കിളിന്റെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. ചിത്രത്തില്‍ മമ്മൂട്ടി നായകനല്ലെന്നും വില്ലന്‍ വേഷമാണെന്നും തരത്തിലും വാര്‍ത്തകള്‍ വരുന്നുണ്ട്.
#Mammootty #Trolls #Uncle

Videos similaires